Tuesday, November 30, 2010

കൈരളി-താരോത്സവം

മലയാളം ടീവീ സീരിയല്‍ രംഗത്ത് നിന്ന് VRS എടുത്ത് പോകാനിരുന്ന അമ്മച്ചിമാരുടെ ഒരു

പേക്കൂതാണ് ഈ പരിപാടി...

അല്പ്പമല്ല, കുറെ ക്ഷമയുള്ളവര്‍ക്ക് കാണാന്‍ മാത്രം

പറ്റുന്ന ഒരു മരഞ്ഞാടി പരിപാടി.....

judges ennu പറയുന്ന mathai maarude



"സര്‍ഗ ശേഷി " തുളുമ്പുന്ന മറുപടിയും

അതി ഗംഭീരം ...

മലയാള സിനിമയില്‍ മാത്രമല്ല ടീവീ മേഘലയിലും

പ്രതി സന്ധിയുനട്ന്നു ഇപ്പോള്‍ മനസിലാകുന്നു..

9 comments:

  1. orikkalum thirike kittatha balyathe kurich parithapichitenthu karyam
    poya vandikku kai kanikkathe, Varanulla jeevithathe kurich sagawravam chindikkuka

    ReplyDelete
  2. സത്യത്തില്‍ ടീവി മേഖലയിലുള്ളയത്ര പ്രതിസന്ധി മലയാള സിനിമയ്ക്കില്ലാട്ടോ...

    ReplyDelete
  3. ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. ഇതേ അഭിപ്രായം മുമ്പേ എനിക്ക് ഉണ്ടായിരുന്നു.

    ReplyDelete
  4. ഞങ്ങള്‍ പ്രവാസികള്‍ക്ക് ഒരു സ്വഭാവം ഉണ്ട്, വീട്ടില്‍ കൊടുക്കാനുള്ള
    സാധനങ്ങള്‍ മറ്റുള്ളവരുടെ കയ്യില്‍ കൊടുത്തു വിടും. നേരിട്ട് കൊടുക്കാന്‍
    സൗകര്യം ഇല്ലാത്തത് കൊണ്ടാണ്. അത് പോലെ ചതിക്കപ്പെടുന്ന വരുടെ
    ഓണത്തിനു ഒരു കമന്റു നേരിട്ട് തരാന്‍ നോക്കിയിട്ട് പറ്റുന്നില്ല. അത് കൊണ്ട്
    ഈ ബ്ലോഗ്‌ വഴി അയയ്ക്കുന്നു. ചതിക്ക പ്പെടുന്നവരുടെ ഓണം , നന്നായി
    ആശംസകള്‍.

    ReplyDelete
  5. ഒരു കാര്യം പറയട്ടെ കലയ്ക്ക്‌ vrs ഉണ്ടോ ?ഇതെല്ലാം കാണാന്‍ ഇവിടെ ആളുണ്ടേ .ആശംസകള്‍

    ReplyDelete