Tuesday, November 30, 2010

കൈരളി-താരോത്സവം

മലയാളം ടീവീ സീരിയല്‍ രംഗത്ത് നിന്ന് VRS എടുത്ത് പോകാനിരുന്ന അമ്മച്ചിമാരുടെ ഒരു

പേക്കൂതാണ് ഈ പരിപാടി...

അല്പ്പമല്ല, കുറെ ക്ഷമയുള്ളവര്‍ക്ക് കാണാന്‍ മാത്രം

പറ്റുന്ന ഒരു മരഞ്ഞാടി പരിപാടി.....

judges ennu പറയുന്ന mathai maarude"സര്‍ഗ ശേഷി " തുളുമ്പുന്ന മറുപടിയും

അതി ഗംഭീരം ...

മലയാള സിനിമയില്‍ മാത്രമല്ല ടീവീ മേഘലയിലും

പ്രതി സന്ധിയുനട്ന്നു ഇപ്പോള്‍ മനസിലാകുന്നു..

ആകാശ വള്ളി

ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന സമയം യാധാര്ത്യതെക്കള്‍

സങ്കല്പ്പതിനയിരുന്നു കൌതുകം ...

ആകാശവല്ലി എന്ന ഒരിനം പടര്‍ന്നു കയറുന്ന ഒരു ചെടിയെ ക്കുറിച്ച്

പറയാം. എന്റെ സഹപാടി ഒരിക്കല്‍ പറഞ്ഞു, ആകാശത്തോളം

വളര്‍ന്നു പന്തലിടുന്ന ചെടിയാനിതെന്നു...

പിന്നെ എന്നും ഞാന്‍ അതിന്റെ താഴെ നിന്ന് നോക്കി തുടങ്ങി,

ആകാശത്തോളം എത്തുന്ന അതിന്റെ വല്ലിയില്‍ പിടിച്ചു കയറി ആകാശം

തൊടുന്നത് സങ്കല്‍പ്പിച്ചു ഞാനൊരു സങ്കല്‍പ്പ ലോകത്താകും...

ഇന്നിപ്പോള്‍ ആകാശ വള്ളി കാണുമ്പോള്‍ കടന്നു പോയ ബാല്യമാനോര്‍മ വരിക..

ഒപ്പം ആകാശം തൊടാന്‍ കഴിയാതെ പോയതിന്റെ വേദനയും....

തണുപ്പ്

sherlockholmesകഥകളില്‍ വായിച്ചരിഞ്ഞുള്ള ലിവേര്‍പൂല്‍ എന്ന സ്ഥലമാണ്‌ ആണ് ലോകത്ത് ഏറ്റവും തണുപ്പ് കൂടിയ സ്ഥലം എന്ന് ഞാന്‍ കരുതിയിരുന്നത്..

അത്രക്ക് touchable ആയുള്ള വിവരണമാണ് എഴുതുക്കാരന്റെത്..

എന്നാല്‍ 5 വര്ഷം സൌത്ത് ആഫ്രിക്കയില്‍ ജോലിക്ക് വേണ്ടി കഴിഞ്ഞപ്പോഴാണ്

sharikk തണുപ്പ് എന്താണ് എന്ന് അറിഞ്ഞത്..

capetownil -9 ഡിഗ്രി വരെ temp

ബ്ലഡ്‌ വരെ മരവിക്കുന്ന അനുഭവം പറഞ്ഞാല്‍ തീരില്ല ...

ഓര്‍ത്താല്‍ ഇന്ന്നും ഭ്രാന്ത് വരും..

തിളപ്പിച്ച പാല്‍ പാത്രം കൈ തുണി ഇല്ലാതെയാണ് ഞാന്‍ അടുപ്പില്‍

നിന്നും വാങ്ങി വെക്കുക...

ഈ പവിഴ മുന്തിരി പൂവുകള്‍...

കൌമാര കാലത്ത് എല്ലാ പെണ്‍കുട്ടികളെയും പോലെ എന്നെയും ആകര്‍ഷിച്ചത്

സിനിമ ആയിരുന്നു..

ഷാലിമാര്‍ (ധര്‍മേന്ദ്ര -സീനത് അമന്‍ )ഷോലേ (അമിതാഭ്- jaya bhaduri )

സത്യം ശിവം സുന്ദരം (ശശി കപൂര്‍-സീനത് )...ഞങ്ങളുടെ നാട്ടിലെ C ക്ലാസ്സ്‌ theatrkalil

ഈ സിനിമകള്‍ എത്തുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്...

ലൈവ് ആയി പറഞ്ഞാല്‍ ചില മലയാളം സിനിമകള്‍ ഇപ്പോള്‍ ഓര്‍മ്മ വരുന്നു..

അണിയാത്ത വളകള്‍ (സുകുമാരന്‍-അംബിക ), സായുജ്യം (സോമന്‍-ജയഭാരതി

മീന്‍ (ജോസ്, ജയന്‍ ,സീമ) ,നീലത്താമര (രവികുമാര്‍, അംബിക, )

മുറ്റത്തെ മുല്ല (വിധുബാല, നസീര്‍ ),കായലും കയറും (മോഹന്‍, ജയഭാരതി. )

ഉള്‍ക്കടല്‍ (വേണുനാഗവള്ളി, ശോഭ ), മദനോത്സവം (കമല്‍-സെറീന )പറയാന്‍ ഇനിയും എത്രയോ ....

എന്റെ പാവാട പ്രായത്തില്‍ എന്നെ പോലെ എല്ലാ പെന്കുടികളും ഇഷ്ട്ടപീട്ടിരുന്നത്

രവികുമാര്‍, ജോസ്,വേണുനാഗവള്ളി, ഇവരെ ആയിരുന്നു..

നായികമാരോട് ഇവര്‍ സിനിമയില്‍ പറഞ്ഞ dialogues

ഞങ്ങള്‍ സ്വയം പറഞ്ഞു നടന്നിട്ടുണ്ട്...

"ശര റാന്തല്‍ തിരി താഴ്ന്നു മുകിലിന്‍... "

ആകാശവാണി renjiniyil

കേട്ട് കേട്ടു മതിയാകാത്ത പാട്ടുകളില്‍ ഒന്ന്,

മാട പ്രാവേ വാ...

മലയാള മനോരമ,മനോരാജ്യം വാരികകളില്‍ സ്ഥിരം ഫലിത ബിന്ദുക്കള്‍

വായിക്കുന്ന ചേച്ചിമാരും, ചേട്ടന്മാരും, ആകാശവാനിക്ക് ലെറ്റര്‍

അയക്കാറുണ്ട്... നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍

"പ്രണയ സരോവര തീരം ..." (ഇന്നലെ ഇന്ന്..)

വേണമെന്ന് പറഞ്ഞു ... ..

ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ പഴയത് ഓര്‍ക്കുന്നു..പഴയ സിനിമ ഗാന രംഗങ്ങള്‍ കാണുമ്പോള്‍ ഇന്ന് തമാശയാണ് തോന്നുക..

രണ്ടു ലോകം എന്ന സിനിമയില്‍ ..വേമ്പനാട്ടു കായലിനിന്നു ചാഞ്ഞാട്ടം ....

എന്ന പാട്ട് സീന്‍ ഇന്ന് കണ്ടാല്‍ തമാശ തന്നെ..

അന്ന് പക്ഷെ..ലോട്ടറി ടികെറ്റ് വില്‍ക്കുന്നിടത്തും ,കല്യാണ വീട്ടിലും, സിനിമ takiesilum

കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്...

"ഓര്‍മ്മകളെ കൈ വള ചാര്‍ത്തി വരൂ. നീ..."

എത്ര സുന്ദരം എത്ര മനോഹരം ഈ ഓര്‍മ്മകള്‍...

CUSAT - സാഗര കന്യക

എന്താണ് ശരിയായ അശ്ലീലം ?
ചില വനിതാ സംഘടന കൊടുത്ത പരാതി പ്രകാരം

കുസാറ്റ് registrar പരാതി സ്വീകരിച്ചു നടപടി എടുതെന്നാണ്

വേണ്ടപ്പെട്ടവര്‍ പറയുന്നത് ...

കന്യകയുടെ മാറിടം ചെത്തി

വിരൂപമാകിയപ്പോള്‍ ആരൊക്കെയാണ് ജയിച്ചത് ?

ഈ braeast prooning

നടത്താന്‍ എന്തായിരുന്നു അതിനു പിന്നിലെ ചേതോ വികാരം ?

nude figures ചിത്രണം ചെയ്തിട്ടുള്ള

എത്ര ക്ഷേത്ര സംസ്കാരത്തെ കുറിച്ച ഈ

"മോഹിനിമാര്ര്‍ക്ക്" അറിയാം ?

bharathathinteyകലാ പാരമ്പര്യം ...... gods own നാടിന്റെ എല്ലാ problemsum കഴിഞ്ഞോ ഇതോടെ?

ഈ grass mermaidiney kasaappu ചെയുന്നവര്‍

തന്നെ

രാത്രയില്‍ മുണ്ടിട്റ്റ് "സദാചാരം "

വെളുപ്പിക്കുന്ന വരല്ലേ ?

cat walkum ,womensക്ലബ്‌ partyumകഴിഞ്ഞു രാത്രി വീട്ടില്‍ വന്നു കയറുന്ന ഈ സദാചാര കൊച്ചമ്മമാരെ

സഹിക്കുന്ന ചേട്ടന്മാരെ ചാട്ടകക്ടിക്കാന്‍ ഇവിടെ ആളില്ലതേ പോയല്ലോ...

Wednesday, November 11, 2009

Difficult times have helped me to understand better than before, how infinitely rich and beautiful life is in every way, and that so many things that one goes worrying about are of no importance whatsoever..............