Tuesday, November 30, 2010

തണുപ്പ്

sherlockholmesകഥകളില്‍ വായിച്ചരിഞ്ഞുള്ള ലിവേര്‍പൂല്‍ എന്ന സ്ഥലമാണ്‌ ആണ് ലോകത്ത് ഏറ്റവും തണുപ്പ് കൂടിയ സ്ഥലം എന്ന് ഞാന്‍ കരുതിയിരുന്നത്..

അത്രക്ക് touchable ആയുള്ള വിവരണമാണ് എഴുതുക്കാരന്റെത്..

എന്നാല്‍ 5 വര്ഷം സൌത്ത് ആഫ്രിക്കയില്‍ ജോലിക്ക് വേണ്ടി കഴിഞ്ഞപ്പോഴാണ്

sharikk തണുപ്പ് എന്താണ് എന്ന് അറിഞ്ഞത്..

capetownil -9 ഡിഗ്രി വരെ temp

ബ്ലഡ്‌ വരെ മരവിക്കുന്ന അനുഭവം പറഞ്ഞാല്‍ തീരില്ല ...

ഓര്‍ത്താല്‍ ഇന്ന്നും ഭ്രാന്ത് വരും..

തിളപ്പിച്ച പാല്‍ പാത്രം കൈ തുണി ഇല്ലാതെയാണ് ഞാന്‍ അടുപ്പില്‍

നിന്നും വാങ്ങി വെക്കുക...

2 comments:

  1. U.K യില്‍ ഒന്ന് പോയി വര്രൂ ..
    choodu വെള്ളം ചുമ്മാ കോരി കയ്യില്‍
    എടുക്കാംആയിരിക്കും ..!!!

    ReplyDelete
  2. ചേച്ചീ എഴുതുമ്പോള്‍ http://www.google.com/transliterate/malayalam വച്ചിട്ടാണ്
    എഴുതുന്നത് എന്ന് വിചാരിക്കുന്നു ....
    നമ്മള്‍ സാധാരണ ഇങ്ഗ്ളീഷില്‍ എഴുതുന്നതില്‍ നിന്ന് കുറച്ചു വ്യത്യാസം ഉണ്ട്..
    ഉദാഹരണത്തിന് liverpool എന്ന് ചേച്ചി എഴുതിയത് നോക്കുക അത് livarpool
    (i used "എ" instead "ഇ" ) എന്ന് എഴുതിയാല്‍ കറക്റ്റ് മലയാളം ആവും ...
    so അതുപോലെ ഉള്ള ചെറിയ ട്രിക്കുകളിലൂടെ കൃത്യമായി എഴുതാന്‍ പറ്റും
    eg2 : tri kkukali loote എന്ന്നു വിട്ടു വിട്ടു എഴുതിയാല്‍ മാത്രേ "ട്രിക്കുകളിലൂടെ"
    എന്നാ വാക്ക് എഴുതാന്‍ പറ്റൂ.. അക്ഷരങ്ങള്‍ കൃത്യമായാല്‍ മാത്രമേ വായിക്കാന്‍
    സുഖമുണ്ടാകൂ .... ഇടയ്ക്ക് യാത്രാക്കാരന്റെ വഴികളിലും വരിക... ആശംസകള്‍ ..

    ReplyDelete