Tuesday, November 30, 2010

ആകാശ വള്ളി

ഞാന്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന സമയം യാധാര്ത്യതെക്കള്‍

സങ്കല്പ്പതിനയിരുന്നു കൌതുകം ...

ആകാശവല്ലി എന്ന ഒരിനം പടര്‍ന്നു കയറുന്ന ഒരു ചെടിയെ ക്കുറിച്ച്

പറയാം. എന്റെ സഹപാടി ഒരിക്കല്‍ പറഞ്ഞു, ആകാശത്തോളം

വളര്‍ന്നു പന്തലിടുന്ന ചെടിയാനിതെന്നു...

പിന്നെ എന്നും ഞാന്‍ അതിന്റെ താഴെ നിന്ന് നോക്കി തുടങ്ങി,

ആകാശത്തോളം എത്തുന്ന അതിന്റെ വല്ലിയില്‍ പിടിച്ചു കയറി ആകാശം

തൊടുന്നത് സങ്കല്‍പ്പിച്ചു ഞാനൊരു സങ്കല്‍പ്പ ലോകത്താകും...

ഇന്നിപ്പോള്‍ ആകാശ വള്ളി കാണുമ്പോള്‍ കടന്നു പോയ ബാല്യമാനോര്‍മ വരിക..

ഒപ്പം ആകാശം തൊടാന്‍ കഴിയാതെ പോയതിന്റെ വേദനയും....

2 comments:

  1. ബാല്യം അതിന്റെ എല്ലാ
    നിഷ്കളങ്കതയോടെയും
    ആശംസകള്‍ ...

    ReplyDelete
  2. ബാല്യത്തിന്റെ കൗതുകം ,ആശങ്ക നിഷ്കളങ്കത ,എല്ലാം ഈ വരികളില്‍ ഉണ്ട് .ആശംസകള്‍

    ReplyDelete